james-88

അങ്കമാലി : വാപ്പാലശേരി തച്ചിൽ ഡോ.ടി.എ. ജയിംസ് (88) നിര്യാതനായി. ഭാര്യ: ഗ്രേസി . മക്കൾ : സന്തോഷ്, സോൾ, പരേതനായ സൈമൺ, സുനിത. മരുമക്കൾ : മിനി, നീന, റാണി, സിബി.