പോഞ്ഞാശേരി : ഈസ്റ്റ് ചെമ്പറക്കി തൊട്ടാളി പരേതനായ ഖാദറിന്റെ മകൻ സലീം (51) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: റിയാസ്, ജിസ്‌നി.