പറവൂർ: നന്തികുളങ്ങര പറയംപറമ്പിൽ വിജയന്റെ ഭാര്യ ലളിത (ബേബി - 71) നിര്യാതയായി. മക്കൾ: പരേതയായ ബിജി, ബിപിൻ. മരുമക്കൾ: പരേതനായ സുജയ്കുമാർ, സിന്ധ്യ ബിപിൻ.