പള്ളുരുത്തി: എസ്.എൻ.ഡി.പി ചെറിയ പുല്ലാരശാഖായോഗം എസ്.എസ്.എൽ.സി പാസായ ശാഖാംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകി. ശാഖാഓഫീസിൽ നടന്ന പരിപാടിയിൽ കെ.വി. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. ഹാരിഷ്, സി.ജി. ബോസ്, കെ.കെ. സുദേവ് തുടങ്ങിയവർ സംബന്ധിച്ചു.