കരുമാല്ലൂർ: പഞ്ഞിക്കാരൻ വീട്ടിൽ പരേതനായ പി.ഐ. ദേവസിയുടെ മകൻ ടെനി സെബാസ്റ്റ്യൻ (59) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: റാണി. മക്കൾ: മെറിൾ ടെനി, റെമിൾ ടെനി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ബംഗളൂരു ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.