mercy-76

ചൊവ്വര : തെറ്റാലി ഊരിൽ പരേതനായ ഒ.ഡി. ജോസിന്റെ ഭാര്യ മേഴ്‌സി (76) നിര്യാതയായി. മക്കൾ: ജോമോൾ, ജോജി, ജോമി. മരുമക്കൾ: സാബു (ദുബായ്), പോൾ (സൗദി അറേബ്യ), സോണി(കാനഡ). സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചൊവ്വര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.