ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖായോഗം മുൻ സെക്രട്ടറി തായിക്കാട്ടുകര എസ്.എൻ പുരം ദീപത്തിൽ പി.കെ. പവിത്രന്റെ ഭാര്യ ജയന്തി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. മക്കൾ: ദിജേഷ് (അപ്പോളോ ടയേഴ്‌സ് കളമശേരി), ദീപ. മരുമക്കൾ: സിമി (വോട്ടക് എൻജിനിയറിംഗ് സർവീസ്, എറണാകുളം) ഖനൈ. (ഗവ. പ്രസ് കാക്കനാട്).