sosamma-103

പിറമാടം: പാത്തിക്കൽ കുരുട്ടാംപുറത്ത് പരേതനായ കോര പൗലൂസിന്റെ ഭാര്യ ശോശാമ്മ (103) നിര്യാതയായി. മക്കൾ: ഏലമ്മ, കുര്യാക്കോസ്, പരേതനായ പൗലൂസ്, ചിന്നമ്മ, സാറാമ്മ, മത്തായി. മരുമക്കൾ: പരേതനായ കുഞ്ഞൂഞ്ഞ്, അന്നമ്മ, അന്നമ്മ, പരേതനായ വർക്കി, ബേബി, ബീന. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നോർത്ത് പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം യാക്കോബായ പള്ളി സെമിത്തേരിയിൽ.