john-73

കുരീക്കാട്: പൈനുങ്കൽ പി.വി. ജോൺ (ബേബി - 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറാേന പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: പ്രിമ (ലണ്ടൻ),​ ലേയ ,​ ട്യൂണ (ഇരുവരും ഓസ്ട്രേലിയ). മരുമക്കൾ: ബിനു,​ ബിനോയ്,​ റോബിൻ.