പനങ്ങാട്: മാളംകുഴി മനോജ്ഭവനിൽ പുരുഷോത്തമന്റെ ഭാര്യ ലീല (82) നിര്യാതയായി. വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്ന ലീലയെ 2 ദിവസം മുമ്പാണ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തി. മക്കൾ: ശോഭ, സീത, കുമാരി, പ്രദീപ്‌കുമാർ, മനോജ്‌കുമാർ. മരുമക്കൾ: രമേശ് ,സോമൻ, ജയറാം, ശ്യാമള, ഗീത.