snc
മരം വീണ് വീട് തകർന്ന എസ്.എൻ.ഡി.പി യോഗം ചൂണ്ടി ശാഖാംഗം ലോഹയ്യന്റെ കുടുംബത്തിന് ആലുവ ശ്രീനാരയണ ക്ലബ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെകട്ടറ്രിയുമായ കെ എസ്. സ്വാമിനാധൻ ധനസഹായം കൈമാറുന്നു

ആലുവ: ചുഴലിക്കാറ്റിൽ മരം വീണ് വീട് തകർന്ന എസ്.എൻ.ഡി.പി യോഗം ചൂണ്ടി ശാഖാംഗം ലോഹയ്യന്റെ കുടുംബത്തിന് ആലുവ ശ്രീനാരയണ ക്ലബിന്റെ കൈത്താങ്ങ്. ക്ലബ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെകട്ടറ്രിയുമായ കെ എസ്. സ്വാമിനാധൻ ധനസഹായം കൈമാറി. ക്ലബ് സെക്രട്ടറി കെ.എൻ. ദിവകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ട്രഷറർ കെ.ആർ. ബൈജു, എസ്.എൻ.ഡി.പി യോഗം ചൂണ്ടി ശാഖ പ്രസിഡന്റ് ഇ.വി. ശശി, സെകട്ടറി ടി.വി. തങ്കച്ചൻ എന്നിവർ പങ്കെടുത്തു.