spb
എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലിയർപ്പിച്ച് സ്മൃമൃദീപം തെളിച്ചപ്പോൾ

തൃപ്പൂണിത്തുറ: ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലിയർപ്പിച്ച്ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ വൈകിട്ട് സ്മൃതിദീപം തെളിച്ചു. ചലച്ചിത്ര താരങ്ങളായ രവീന്ദ്രൻ, മണികണ്ഠൻ, പിന്നണി ഗായകൻ ഗണേഷ് സുന്ദരം, അസോസിയേഷൻ ഭാരവാഹികളായ പി.വി ഷാജി, കെ.എ വേണുഗോപാൽ, സജീവ് സാബു എന്നിവർ സംസാരിച്ചു. എസ്.പി .ബി പാടിയ ഗാനങ്ങളെക്കുറിച്ച് വീഡിയോ പ്രദർശനവുമുണ്ടായിരുന്നു.