പെരുമ്പാവൂർ : വെസ്റ്റ് വെങ്ങോല മഠത്തി ബഹനാന്റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വെങ്ങോല മാർ ബഹനാം സഹദാ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ : ഷാജി (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), ബൈജു (മഠത്തിൽ ഫൈനാൻസ്). മരുമക്കൾ : സ്മിത (മാർ ഔഗേൻ ഹൈസ്‌കൂൾ, കോടനാട്), ബിജി (ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, തണ്ടേക്കാട്)