kunjupennu-78

മൂവാറ്റുപുഴ: മുടവൂർ പച്ചേലിത്തടത്തിൽ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞുപെണ്ണ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. മക്കൾ: ചന്ദ്രിക, പുഷ്പ, സുരേന്ദ്രൻ, ഗീത. മരുമക്കൾ: കുഞ്ഞുമോൻ, സുന്ദരൻ, ബിന്ദു, ബാബു.