ഉദയംപേരൂർ: നാരങ്ങാപറമ്പിൽ ഗൗരിനിലയത്തിൽ എൻ.എൻ. പുരുഷോത്തമൻ (69 - റിട്ട.കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ : കവിത, സംഗീത, എൻ.പി. സന്തോഷ്. മരുമക്കൾ: ശിവകുമാർ, ഷിബു, ലൗലി.