congres

കളമശേരി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗമണ്ഡൽ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ കവലക്കൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു. അൻസിൽ മുഹമ്മദലി. പി. എൽ.മാത്യു. ഷൈജാബെന്നി. എം.കെ. ശശി. എം.എ. ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.