vasu

ഇടച്ചിറ: തെങ്ങോട് പാലച്ചുവട്ടിൽ പി.എസ്. വാസു (69) നിര്യാതനായി. ഭാര്യ കാണിനാട് കണ്ടോത്തുമൂല കുടുംബാംഗം അമ്മിണി. മക്കൾ: സിജി, സിമി, സിജിത്ത്. മരുമക്കൾ: സുനിൽ, അരുൺകുമാർ, നിത്യ.