mariyakutty-74

കടമറ്റം: നാത്തുരുത്തേൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീന ബിജു,​ റെജിമോൻ. മരുമക്കൾ: ബിജു,​ ലിബി.