velayudhan-70

മീമ്പാറ: കുറിഞ്ഞിമോളത്ത് കെ.എൻ. വേലായുധൻ (മണിയപ്പൻ - 70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: അജിത്കുമാർ, എ.വി. റെജി (പ്രിൻസിപ്പൽ, നെടുങ്കുന്നം ഹയർ സെക്കൻഡറി സ്‌കൂൾ), മഞ്ജു. മരുമക്കൾ : അനിൽ, സുജ അജി , മഞ്ജുഷ റെജി.