അങ്കമാലി: അങ്ങാടിക്കടവ് കൈപ്പറമ്പത്ത് മേരി പൗലോസ് (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: സുനിത, റിനി, സജിനി. മരുമക്കൾ: ജോളി, ആന്റണി.