കാലടി: മലയാറ്റൂർ വില്ലേജ് കമ്മിറ്റി കർഷക തൊഴിലാളി സംഗമം കൊറ്റമം ശാന്തിപുരത്ത് നടത്തി.വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ടി.സി. വേലായുധന്റെ അദ്ധ്യക്ഷനായി. കെ.എസ് കെ.ടി.യു.ജില്ല ജോ:സെക്രട്ടറിയും കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി ഉദ്ഘാടനം ചെയ്തു.വില്ലേജ് സെക്രട്ടറി പി.ജെ.ബിജു ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ, ശാരദ വിജയൻ സി.എസ് ബോസ് എം.എ.ബിജു എന്നിവർ സംസാരിച്ചു.