ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ ഒന്നു മുതൽ ആലുവ അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വീണ്ടും പ്രവർത്തനമാരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് താത്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. ഡോ സി എം ഹൈദരാലിയുടെ നേതൃത്വത്തിൽ സാന്ത്വന പരിചരണകേന്ദ്രം പ്രവർത്തിക്കുന്നത്.