abdul-azeez-76
അബ്ദുൽ അസീസ്

ആലുവ: തോട്ടക്കാട്ടുകരയിൽ കരോട്ടക്കാട്ടിൽ ഉവ്വാട്ടിൽ വീട്ടിൽ അടിമക്കുട്ടിയുടെ മകൻ അബ്ദുൽ അസീസ് (76) നിര്യാതനായി. ഭാര്യ: ശരീഫ അസീസ്, മകൻ: നൗഫൽ ഒ. എ (ദുബായ്), മരുമകൾ: സുനിത.