കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിലെ അഴിമതിക്കെതിരെ വി. ഫോർ കൊച്ചി പ്രവർത്തകർ മാർച്ച് നടത്തി പ്രതിജ്ഞയെടുത്തു. ഭാരവാഹികളായ നിപുൺ ചെറിയാൻ, ബിജു ജോൺ, ഷക്കീർ അലി, ഫോജി ജോൺ, വിൻസെന്റ് ജോൺ, സുജിത് സുകുമാരൻ, അലക്സാണ്ടർ, ജിതിൻ വിൻസെന്റ്, ജോൺ ജേക്കബ്, റിഹാദ്, ഏലിയാസ്, സാജൻ അസീസ്, എബ്രഹാം ലിങ്കൺ എന്നിവർ പങ്കെടുത്തു.