പട്ടിമറ്റം: വൈദ്യുത സെക്ഷനു കീഴിലെ ഏതൻ പാക് ,മലബാർ സ്‌പൈസസ് ഞാറല്ലൂർ, പുതിയ കുരിശ്,ചെങ്ങര നോർത്ത്, ബ്രദേഴ്‌സ് വില്ല എന്നീ ടടാൻസ്‌ഫോർമറുകളുടെ കീഴിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.