തോപ്പുംപടി: മൂലംകുഴി കണിമംഗലത്തുകാരൻ പൊറിഞ്ചു (ഫ്രാൻസിസ് - 85) നിര്യാതനായി. മട്ടാഞ്ചേരിയിൽ പലചരക്ക് ബ്രോക്കറായിരുന്നു. ഭാര്യ: റോസിലി. മക്കൾ: സെബി, ജോൺ, ഷെജി. മരുമക്കൾ: മേഴ്സി, ജൂഡിറ്റ്, ജോയ്