ഏലൂർ: മഞ്ഞുമ്മൽ പരപ്പത്ത് വീട്ടിൽ പി.കെ. പത്മനാഭപിള്ള (99 - റിട്ട. എഫ്.എ.സി.ടി) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: കുമാരി കമലം, ശാന്തകുമാരി, മോഹനചന്ദ്രൻ (റിട്ട. എഫ്.എ.സി.ടി), ശ്രീകുമാർ (എഫ്.എ.സി.ടി), വേണുഗോപാൽ (എഫ്.എ.സി.ടി), വിജയകുമാർ (കേരള പൊലീസ്), വിനോദ്കുമാർ, രഞ്ജിത്കുമാർ (കെ.എസ്.ആർ.ടി.സി); മരുമക്കൾ: ഭാസ്‌ക്കരൻ പിള്ള, ശശിധരപ്പണിക്കർ, ആനന്ദം, ശോഭന, സുജാത, ശോഭ, സന്ധ്യ, സുമ.