thankachen-82

മാവേലിക്കര: പുളിമൂട് പുത്തൻ പീടികയിൽ പരേതരായ പി.കെ.കോശിയുടേയും അന്നമ്മ കോശിയുടേയും മകൻ പി. കെ. തങ്കച്ചൻ (82 - റിട്ട. അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുജി, സരോഷ് (ബ്രാഞ്ച് ഹെഡ്, ജെലീറ്റ അഡ്വർട്ടൈസിംഗ്, കൊച്ചി​), സിജു. മരുമക്കൾ: റീന, സിനി, ജിഷ. സംസ്‌കാരം പിന്നീട്.