ഇടവൂർ: കന്നപ്പിള്ളി പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കൂടാലപ്പാട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലിൻസി, നൈസി, റിൻസി. മരുമക്കൾ: പോൾ, ടോമി, ബാബു വർഗീസ്.