പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡിൽ തെക്കേ കണശ്ശേരി വീട്ടിൽ എഡ്വിൻ ബിവേര (89) നിര്യാതനായി. അവിവാഹിതനാണ്.