ആലുവ: എടയപ്പുറം വാളുക്കാട് വീട്ടിൽ പരേതനായ വേലുണ്ണിയുടെ ഭാര്യ കാർത്ത്യയാനി (82) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ: സതീശൻ, രാജു, അജിത, മിനി, ജിജി. മരുമക്കൾ: ശശീന്ദ്രൻ, പ്രകാശൻ, സുരേഷ്, സരസ്വതി, ഗിരിജ.