ചോറ്റാനിക്കര സെക്‌ഷൻ: കെ.ആർ.ബി റോഡ്, കടമേത്ത് റോഡ്, വാരിയം റോഡ്, നമ്പൂരിശൻമല, കുരിയക്കാട് റോഡ്, ടോക് എച്ച് സ്‌കൂൾ പരിസരം, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: എസ്.ഇ.എസ്.ടി. കോളനി, പള്ളിപുറം ചാല്, ഹെൽത്ത് സെന്റർ, കുഴിക്കണ്ടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കളമശേരി സെക്‌ഷൻ: ലിസ്‌കോ, സമീൻ ടവർ, കുണ്ണിക്കാട്ട്മൂല, മാച്ചാനിക്കൽ, റോമ ഫ്‌ളാറ്റ്, റാബിയ ഫ്‌ളാറ്റ്, യൂണിവേഴ്‌സിറ്റി കോളനി, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, റോക്ക്‌വെൽ റോഡ്, ജോൺസൻ ആൻഡ് ജോൺസൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഫോർട്ട്‌കൊച്ചി സെക്‌ഷൻ: എസ്.ബി.ഐ. ട്രയിനിംഗ് സെന്റർ, പരേഡ് ഗ്രൗണ്ട് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: ചളിക്കവട്ടം, വെണ്ണല, അംബേദ്കർ റോഡ്, കൊറ്റൻകാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: ശാസ്ത കടപ്പുറം, മാലിപുറം ബീച്ച് റോഡ് കുരാപാണീ ജംഗ്ഷൻ, കോറ്റൂമുക്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ