പുത്തൻകുരിശ്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ കൃഷിയുടെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്തിലെ കോ ഓർഡിനേറ്റർ ലൈജു വർഗീസിന്റെയും,മനു എം.നായരുടെയും നേതൃത്വത്തിൽ വിവിധ ഇനം കൃഷി നടത്തിയതിനു ജില്ലയിൽ ഒന്നാം സ്ഥാനം നേടി.