ഫോർട്ട്കൊച്ചി: മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി​.ജെ.പി​ ഒ.ബി.സി മോർച്ച കൊച്ചി മണ്ഡലം കമ്മറ്റിയുടെെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ആർ.ശെൽവരാജ്, രമാദേവി, ശ്യാമള പ്രഭു, സി.എൻ.പ്രേമൻ, സരോജം സുരേന്ദ്രൻ, ശ്രീജ സുനിൽ, പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.