ആലങ്ങാട്: കോട്ടപ്പുറം പാലമിറ്റം പരേതനായ പൗലൊയുടെ മകൻ പീറ്റർ (74) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ജിനോ പീറ്റർ (ആസ്ട്രേലിയ), സംഗീത (മസ്ക്കറ്റ്), ജിയോ പീറ്റർ. മരുമക്കൾ: ആശ ജിനോ, ടോമി, സിബി ജിയോ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.