നെട്ടൂർ: ദേശീയപാത പള്ളി സ്റ്റോപ്പിന് സമീപം തൗണ്ടയിൽ പരേതനായ റെമിജിയൂസ് (ബേബി)യുടെ ഭാര്യ മെറ്റിൽഡ (73) നിര്യാതയായി. മക്കൾ: ജെറി വർഗ്ഗീസ്, ജെഫ്രി പീറ്റർ. മരുമക്കൾ: മഞ്ജു, രേഷ്മ