പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മിക്കുന്നതിന്റെ പ്രാരംഭ ജോലികൾ തുടങ്ങി. പാലത്തിൽ നിന്നും യന്ത്ര സഹായത്തോടെ ടാർ ഇളകി മാറ്റുന്ന പണികളാണ് ആരംഭിച്ചത്.
വീഡിയോ -അനുഷ്‍ ഭദ്രൻ