മട്ടാഞ്ചേരി: ആനവാതിൽ തോപ്പിനകത്ത് പരേതനായ മനേക്ജി ലൊഡായയുടെ ഭാര്യ മണിബെൻ മനേക്ജി ബായി (80) നിര്യാതയായി. മക്കൾ : മുകേഷ് ജെയ്ൻ (ജെയ്ൻ ഫൗണ്ടേഷൻ ), സ്മിത. മരുമക്കൾ : ഭാവന, സതീഷ്.