അങ്കമാലി: തുറവൂർ പുല്ലാനി മണികെട്ടി കുട്ടന്റെ ഭാര്യ ശാരദ (61) നിര്യാതയായി. കാലടി തുറവൂങ്കര കൊരട്ടി കൂട്ടം കുടുംബാംഗമാണ്. മക്കൾ: സാജു, ശാലിനി. മരുമക്കൾ: സന്തോഷ്, തസ്‌നി.