കാലടി: ജനാധിപത്യ മഹിള അസോസിയേഷൻ മലയാറ്റൂർ പഞ്ചായത്ത് സമ്മേളനം അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എൻ.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആനി ജോസ് അദ്ധ്യക്ഷയായി. സംഘാടക സമിതി കൺവീനർ കെ കെ വത്സൻ, സി.എസ് ബോസ്, വിജിരജി എന്നിവർ പങ്കെടുത്തു. ആനി ജോസ് പ്രസിഡന്റ്, ജനത പ്രദീപ് ,ജാൻസി പൗലോസ് ,വൈസ് പ്രസിഡന്റ , വിജി രജി സെക്രട്ടറി , ആതിര ദിലീപ്, മഞ്ജു ബോസ് ജോ- സെക്രട്ടറി,സീത സുരേഷ് ട്രഷർ എന്നിവരെ ഭാരവാാഹികളായായി തിരഞ്ഞെടുത്തു.