#ഒക്‌ടോബര്‍ 31 വരെ നൽകാം
തൃക്കാക്കര : മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോര്ഡില് അംഗങ്ങളല്ലാത്ത സ്‌കാറ്റേർഡ് തൊഴിലാളികൾ , പാസഞ്ചർ ഗൈഡുകൾ , ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ, ഓട്ടോമെബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളുകൾ എന്നിവർക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ് 19 ധനസഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയം ഒക്‌ടോബർ 31 വരെ ദീർഘിപ്പിച്ചു. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തതും ഈ വിഭാഗങ്ങളിൽ പെടുന്നതുമായ തൊഴിക്കാലികൾ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്. വെബ് പോര്‍ട്ടല്‍ motorworker.kmtwwfb.kerala.gov.in