mariyakutty-85

കൂത്താട്ടുകുളം: കോഴിപ്പിള്ളി കല്ലോലിക്കൽ സ്കറിയയുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) 2 ന് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ,​ ജോസ​ഫ്,​ ഏലിയാമ്മ,​ തങ്കച്ചൻ,​ മിനി,​ ബൈജു,​ തോമസ്,​ രാജു. മരുമക്കൾ: പരേതനായ മാത്യു,​ ജൂഡി,​ സ്കറിയ,​ ബീന,​ ജോണി,​ ജിജി,​ രാജി,​ ജൂബി.