abhu-64

പറവൂർ : മന്നം പാറപ്പുറം വലിയപറമ്പിൽ അബു (64) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: അൻസിയ, അനീഷ, അനസ്. മരുമക്കൾ: മുജീബ്, ഷമീർ, സമീറ.