raj-mohan-nair-71

പറവൂർ : കിഴക്കേപ്രം ഗ്രീൻകോട്ടേജിൽ പരേതനായ ഇ.എൻ. പ്രഭാകരപ്പണിക്കരുടെ മകൻ പി. രാജ്മോഹൻ നായർ (71) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: സുജ ആർ. നായർ,​ മനോജ്. ആർ. നായർ. മരുമകൻ: രമേഷ് നായർ.