mp
കാർഷിക ബില്ലിനെതിരെ യൂത്ത് കോൺ കോൺഗ്രസ് പ്രതിക്ഷേധം കർഷബില്ല് കത്തിച്ച് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യുത്ത് കോൺഗ്രസ് പ്രതിക്ഷേധം സംഘടിപ്പിച്ചു. റോജി എം ജോൺ എം.എൽ.എ നേതൃത്വത്തിൽ ട്രാക്ടർ റാലി സംഘടിപ്പിക്കുകയും ബെന്നി ബഹനാൻ എം.പി ബില്ല് കത്തിച്ചും പ്രതിഷേധിച്ചു. ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം. എ ൽ. എ പി.ജെ. ജോയ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ ജിന്റോ ജോൺ, വൈശാഖ് എസ് ദർശൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ നിതിൻ മംഗലി അഡ്വ.സാജിജോസഫ് എന്നിവർ സംസാരിച്ചു.