annakutty-chacko-82

മൂവാറ്റുപുഴ: മുടവൂർ മുടവന്തിയിൽ പരേതനായ ചാക്കോ പത്രോസിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മുടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി ജോയി, പരേതനായ എൽദോസ്, സാജു, ബിജു. മരുമക്കൾ : ജോയി, സലോമി, ഷൈനി, ഷീബ.