കൊച്ചി: ജില്ലയിൽ ഇന്നല 537 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 12 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 220 പേർ രോഗമുക്തി നേടി. 1759 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 716 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 23, 208
വീടുകളിൽ: 21,192
കൊവിഡ് കെയർ സെന്റർ: 212
ഹോട്ടലുകൾ: 1804
കൊവിഡ് രോഗികൾ: 6432
ലഭിക്കാനുള്ള പരിശോധനാഫലം: 1492
9 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
ഫോർട്ടുകൊച്ചി: 44
തൃക്കാക്കര: 38
മട്ടാഞ്ചേരി: 35
പള്ളുരുത്തി: 27
അശമന്നൂർ: 16
പായിപ്ര: 14
കോട്ടപ്പടി: 13
ഐ.എൻ.എസ് സഞ്ജീവനി: 12
മൂവാറ്റുപുഴ: 12
ഉദയംപേരൂർ: 11
മരട്: 10
വടക്കേക്കര: 10
വാരപ്പെട്ടി: 08
ഏലൂർ: 08
തിരാവാങ്കുളം: 07
തോപ്പുംപടി: 07
പല്ലാരിമംഗലം: 07
വെങ്ങോല: 07