ouseph-devasy-97

ശ്രീമൂലനഗരം: കൂട്ടാല ഒൗസേപ്പ് ദേവസി (97) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: ജോസ്,​ പോൾ,​ ക്ലീറ്റസ്,​ ഷിബു,​ സിസ്റ്റർ കിരൺ,​ പരേതയായ സിസ്റ്റർ മേരി. മരുമക്കൾ: മേരി,​ രൂപ,​ മിനി,​ ഡിൻസി.