കാലടി : മലയാറ്റൂർ ഊരക്കാടൻ സെബാസ്റ്റ്യന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ഓമന (നീലീശ്വരം ഗവ. സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സീന, ഷിന്റോ. മരുമക്കൾ: വിബിൻ, ബെറ്റി. സംസ്കാരം ഇന്ന് 10ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.