thomas-mathew-76

ചെങ്ങന്നൂർ: ചിറമേൽ സിയോൺ മൗണ്ട് സി. തോമസ് മാത്യു (76) നിര്യാതനായി. ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മോളി. മക്കൾ: വർഗീസ് മാത്യു, പരേതനായ മാത്യു സി. തോമസ്. മരുമകൾ: മോൻസി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് ചെങ്ങന്നൂർ ബഥേൽ അരമന ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.